ലൂസിഫര്‍ ട്രെയിലറെത്തി, ആരാധകര്‍ ആവേശതിമര്‍പ്പില്‍ | filmibeat Malayalam

2019-03-21 4

അങ്ങനെ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം പൃഥ്വിരാജ് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ലൂസിഫര്‍ തിയേറ്ററിലെത്തുന്നു. പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ത്യ തിരഞ്ഞെടുപ്പ് ചൂടിലേക്ക് മാറുമ്പോള്‍ ഇറങ്ങാന്‍ പറ്റിയ സിനിമയാണ് ലൂസിഫര്‍.